Saturday, August 20, 2011

ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു
"വിവാഹം" ഒരു പരീക്ഷയനെങ്ങില്‍
"പ്രേമം" അതിനു വീണ്ടിയുള്ള പഠനമാണ്. പഠിക്കാതെ എങ്ങനെ പരീക്ഷ എഴുതും? അതുകൊണ്ട് നന്നായി പഠിക്കുക ...
അന്ന് മുതല്‍ ഞാന്‍ നല്ല പോലെ പഠിക്കാന്‍ തീരുമാനിച്ചു...