ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു
"വിവാഹം" ഒരു പരീക്ഷയനെങ്ങില്‍
"പ്രേമം" അതിനു വീണ്ടിയുള്ള പഠനമാണ്. പഠിക്കാതെ എങ്ങനെ പരീക്ഷ എഴുതും? അതുകൊണ്ട് നന്നായി പഠിക്കുക ...
അന്ന് മുതല്‍ ഞാന്‍ നല്ല പോലെ പഠിക്കാന്‍ തീരുമാനിച്ചു...
veruthe
Saturday, August 20, 2011
Tuesday, December 14, 2010
നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍
''നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന്‍ രാപ്പാര്‍ക്കാം
അതികാലത്ത് എഴുനേറ്റ് മുന്തിരി തോപ്പുകളില്‍ പോയി
മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും
മാദല നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം
അവിടെ വച്ച് ഞാന്‍ നിനക്ക് എന്‍റെ
പ്രേമം തരാം...''
അതികാലത്ത് എഴുനേറ്റ് മുന്തിരി തോപ്പുകളില്‍ പോയി
മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും
മാദല നാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം
അവിടെ വച്ച് ഞാന്‍ നിനക്ക് എന്‍റെ
പ്രേമം തരാം...''
Subscribe to:
Comments (Atom)